ഗാന്ധിനഗര്‍: ഇരു കൈകളിലും വാളേന്തി കലാകാരന്മാര്ക്കൊപ്പം പരമ്പരാഗത നൃത്തരൂപമായ ‘തല്‍വാര്‍ റാസ്’ അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വെള്ളിയാഴ്ച ഗുജറാത്തിലെ ഭാവ്നഗറില്‍…