കോട്ടയം: വൈക്കം തലയോലപ്പറമ്പില്‍ പാലാംകടവ് പുഴയില്‍ മധ്യവയസ്കനെ കാണാതായി. തോമസ് എന്നയാളെയാണ് കാണാതായിരിക്കുന്നത്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. കോട്ടയം തലനാട് വില്ലേജില്‍ ഉരുള്‍ പൊട്ടല്‍…