അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം
-
Kerala
അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം, മറ്റുള്ള സംഘടനകളേപ്പോലെ ചീള് കേസുകള്‍ ഒന്നും എടുക്കില്ല; ഡി.വൈ.എഫ്.ഐ ട്രോളി ബല്‍റാം
ബ്രസീലിലെ ആമസോണ്‍ കാടുകളില്‍ തീ പടരുന്നതും അതു നിയന്ത്രിക്കാത്തതിനുമെതിരെ ഡിവൈഎഫ്ഐ നടത്തുന്ന സമരത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. എനിക്ക് ഡിഫിയെയായാണ് ഇഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ…
Read More »