തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്കാണ് കൊറോണ പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തും സംസ്ഥാനത്തും കൊറോണ ബാധിച്ച…