പതിമൂന്നു വയസുകാരിയുടെ വയറ്റില്‍ നിന്ന് കിട്ടിയത് അരക്കിലോ മുടിയും ഒഴിഞ്ഞ ഷാംപൂ കവറുകളും
-
National
പതിമൂന്നു വയസുകാരിയുടെ വയറ്റില്‍ നിന്ന് കിട്ടിയത് അരക്കിലോ മുടിയും ഒഴിഞ്ഞ ഷാംപൂ കവറുകളും
കോയമ്പത്തൂര്‍: പതിമൂന്നു വയസുകാരിയുടെ വയറ്റില്‍നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അരക്കിലോയിലധികം തലമുടിയും ഒഴിഞ്ഞ ഷാംപൂ കവറുകളും. വയറുവേദനയെത്തുടര്‍ന്നാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിനി നഗരത്തിലെ വിജിഎം ആശുപത്രിയില്‍ ചികിത്സ തേടിയത്. മാസങ്ങളായി…
Read More »