കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പൂവത്തുംമൂട് തൂക്കുപാലത്തില്‍ കുളിക്കാനിറങ്ങിയ പുതുപ്പള്ളി ഐ.എച്ച്.ആര്.ഡിയിലെ വിദ്യാര്‍ത്ഥികളായ അലന്,ഷബിന്, അശ്വിന് എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഏഴുപേരടങ്ങുന്ന സംഘമാണ്…
Read More »