തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യക്കടകള്‍ തുറക്കുന്നത് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. എന്നാല്‍ മദ്യക്കടകള്‍ തുറക്കാനുള്ള എല്ലാം സജ്ജമാണ്. ശുചീകരണത്തിന് രണ്ട് ദിവസം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
ബാറുകള്‍ തുറക്കാന്‍ തീരുമാനമില്ല. കേന്ദ്ര നിര്‍ദേശത്തില്‍ ബാറുകള്‍ തുറക്കാന്‍ അനുമതിയില്ല. ബാറുകളില്‍ കുപ്പി പാഴ്സലായി നല്‍കുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. നേരത്തെ ഒരു ഘട്ടത്തില്‍ ആലോചിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News