FeaturedKeralaNews

സുഗതകുമാരിയുടെ ആരോഗ്യ നില ഗുരുതരം, മരുന്നുകളോട് പ്രതികരിയ്ക്കുന്നില്ല, ശ്വസനം വെൻ്റിലേറ്റർ സഹായത്തോടെ.

തിരുവനന്തപുരം:കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കവയിത്രി സുഗതകുമാരിയുടെ നില ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന കവയിത്രിയുടെ ശ്വസന പ്രക്രിയ പൂർണ്ണമായും വെൻ്റിലേറ്റർ സഹായത്തോടെയാണ്.കടുത്ത ന്യൂമോണിയയുമുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker