
മുംബൈ:അശ്ലീല സിനിമകള്‍ നിര്‍മിച്ചതിന് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍. രാത്രിയോടെയാണ് മുംബൈ പൊലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്‍തത്. സംഭവത്തില്‍ പ്രധാന പ്രതി രാജ് കുന്ദ്രയാണെന്നും പൊലീസ് അറിയിച്ചു. കുന്ദ്രയ്‍ക്ക് എതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് കുന്ദ്രയ്‍ക്ക് എതിരെ കേസ് ഫയൽ ചെയ്‍തത്. സംഭവത്തില്‍ പ്രധാന പ്രതി കുന്ദ്രയാണ്. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ഉണ്ട്. അശ്ലീല സിനിമകള്‍ നിര്‍മിച്ചതിനും അവ ചില മൊബൈല്‍ ആപുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് കുന്ദ്രയെ പൊലീസ് അറസ്റ്റിന് ചെയ്‍തിരിക്കുന്നത്.മുംബൈ പൊലീസാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്‍തിരിക്കുന്നത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News