കോട്ടയം:മുണ്ടക്കയം ഈസ്റ്റ് ടി.ആർ.ആൻ്റ് .ടി എസ്റ്റേറ്റിൽ റബ്ബർ ഫാക്ടറി ജീവനക്കാരനും ക്ഷേത്രം മേൽശാന്തിയുമായ യുവാവിനെയാണ്എസ്റ്റേറ്റ് മാനേജർ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി ഉയർന്നിരിയ്ക്കുന്നത്.കഴിഞ്ഞ 16ന് രാത്രി മാനേജർ യുവാവിനെ ബംഗ്ളാവിലേക്ക് വിളിപ്പിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞയച്ച ശേഷം തന്നെ പീഢിപ്പിച്ചതായുമായാണ് യുവാവ് പെരുവന്താനം പൊലിസിന് നൽകിയ
മൊഴിയിൽ പറയുന്നത്.
“യുവാവ് ക്ഷേത്രം ഭാരവാഹികൾക്ക് മുന്നിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസിൽ എത്തി മൊഴി നൽകുകയായിരുന്നു. യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.യുവാവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ പെരുവന്താനം പോലിസ് എസ്റ്റേറ്റ് മാനേജർക്കെതിരെ കേസെടുത്തു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News