EntertainmentNewsRECENT POSTS
സോഷ്യല്‍ മീഡിയയില്‍ വൈറലായ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിന്റെ വീഡിയോ പുറത്ത്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സിനിമയെ വരെ വെല്ലുന്ന തരത്തിലുള്ള സേവ് ദ ഡേറ്റ്, പോസ്റ്റ് വെഡിംഗ് ഫോട്ടോ ഷൂട്ടുകളും വീഡിയോകളുമാണ് ഓരോ ദിവസം ചെല്ലുംതോറും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുന്നത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള റാം- ഗൗരി എന്ന ദമ്പതികളുടെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ഇതിന്റെ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് ഇവര്‍. കാടും വെള്ളച്ചാട്ടവും കടലുമെല്ലാം പശ്ചാത്തലമാക്കിയുള്ള പ്രണയാര്‍ദ്രമായ ചിത്രങ്ങളാണ് പിന്നാക്കിള്‍ ഇവന്റ് പ്ലാനേഴ്‌സ് സോഷ്യല്‍ മീഡിയ വഴി പുറത്തുവീട്ടിരിക്കുന്നത്. ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്ക്കുന്നത്. സവാള വില കുതിച്ചുകയറുന്ന പശ്ചാത്തലത്തില്‍ സവാളമാലയണിഞ്ഞുള്ള മണവാട്ടിയുടെ ഫോട്ടോഷൂട്ടും കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News