News
ഇത്തവണ റിപബ്ലിക് ദിന പരേഡില്‍ ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന മന്ത്രം മുഴങ്ങും
ന്യൂഡല്‍ഹി: ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ അയ്യപ്പ ഭക്തര്‍ക്കും മലയാളികള്‍ക്കും ആവേശമായി ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന ദിവ്യമന്ത്രം മുഴങ്ങും. ദുര്‍ഗ മാതാ കീ ജയ്, ഭരത് മാതാ കീ ജയ് തുടങ്ങിയ യുദ്ധ കാഹളങ്ങള്‍ക്കൊപ്പമാണ് ഇനി സ്വാമിയേ ശരണമയ്യപ്പ എന്ന ദിവ്യ മന്ത്രവും.
861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് സ്വാമിയേ ശരണമയ്യപ്പ കാഹളം മുഴക്കുക. മലയാളികള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും ഇതൊരു അഭിമാന നിമിഷമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News