Home-bannerKeralaRECENT POSTS
രമേശ് ചെന്നിത്തല രാജിവെച്ചു, ലോക കേരള സഭയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ഒഴിഞ്ഞത്
തിരുവനന്തപുരം: പ്രവാസി ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു.പ്രവാസി വ്യവസായി ആന്തൂരില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് രാജി.സി.പി.എമ്മിലെ ഗ്രൂപ്പ് വഴക്കിന്റെ രക്തസാക്ഷിയാണ് സാജനെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ നിയമസഭയില്‍ ആരോപിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News