KeralaNews

കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും

കോട്ടയം: ജില്ലയില്‍ എച്ച്പി പെട്രോള്‍ പമ്പുകള്‍ നാളെ 2 മണി മുതല്‍ 5 മണി വരെ അടച്ചിടും. ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ ആഹ്വാന പ്രകാരമാണ് പണിമുടക്ക്. മണര്‍കാട് കവലയിലെ പമ്പ് അകാരണമായി പൂട്ടിയതില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker