KeralaNews

വിദേശ യാത്രയ്ക്ക് തലേന്നാൾ പാസ്പോർട്ട് നഷ്ടപ്പെട്ടു, യാത്ര മുടങ്ങുമോയെന്ന ആശങ്കയിൽ യുവാവ്

ചാവക്കാട്: ജോലി സംബന്ധമായി നാളെ ഗൾഫിലേക്ക് പോകാനിരുന്ന യുവാവിൻ്റെ പാസ്പോർട്ട് നഷ്ടമായി.കാഞ്ഞാണിയിലെ സെട്രൽ ലാബിൽ നിന്നും യുവാവിൻ്റെ വീടായ വട്ടേക്കാട് ( ചാവക്കാട്)യാത്രയിലാണ് പാസ്പോർട്ട് നഷ്ടപ്പെട്ടത് കണ്ടു കിട്ടുന്നവർ ബന്ധപ്പെടുക

ബബീഷ് ബാബു
ഒറവക്കോട് ഹൗസ്
പി ഒ :വട്ടേക്കാട്,
ചാവക്കാട്
ഫോൺ: 9061512867
7025733748,85903033O3

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button