Home-bannerKeralaNews

വടവുകോട് പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് പക്ഷങ്ങള്‍ തമ്മിലടിച്ചു,നിരവധിപേര്‍ക്ക് പരുക്ക്(സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം)

കൊച്ചി: പള്ളിത്തര്‍ക്കത്തേത്തുടര്‍ന്ന് യാക്കോബായ-ഓര്‍ത്തഡോക്‌സ് പക്ഷങ്ങള്‍ തമ്മില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ പരസ്പരം ഏറ്റുമുട്ടലിലേക്കും നീങ്ങുന്നു.എറണാകുളം വടവുകോട് സെന്റ് മേരീസ് പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപക്ഷത്തെയും നിരവധിപ്പേര്‍ക്ക് പരുക്കേറ്റു.രക്തമൊലിപ്പിച്ച അവസ്ഥയില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപക്ഷത്തിനുമെതിരെ പോലീസ് കേസെടുത്തു.ഏറ്റുമുട്ടലിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പറത്തുവന്നു.

https://youtu.be/9QCOp7IMZMQ

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker