KeralaNews

ഓണം ബംപർ: അയൽക്കാരികളായ വീട്ടമ്മമാരുടെ സംഘത്തിന് അടിച്ചത് ഒരു കോടി രൂപ

ആളൂർ ∙ ഓണം ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കൊടകര ആനത്തടത്തെ 6 വീട്ടമ്മമാർക്ക്. അയൽപക്കക്കാരായ ഇവർ 100 രൂപ വീതമെടുത്ത് 2 ലോട്ടറി ടിക്കറ്റുകൾ വാങ്ങിയതിൽ ടിഡി 764733 എന്ന നമ്പറിനാണ് സമ്മാനം.

തൈവളപ്പിൽ ദുർഗ, നമ്പുകുളങ്ങര ഓമന, ചിറ്റാട്ടുകരക്കാരൻ ട്രീസ, കണ്ണേങ്കാട്ടുപറമ്പിൽ അനിത, തളിയകുന്നത്ത് സിന്ധു, കളപ്പുരയ്ക്കൽ രതി എന്നിവർ ചേർന്ന് ടിക്കറ്റ് വാങ്ങിയത് ഓമനയുടെ മകൻ ശ്രീജിത്തിൽ നിന്നാണ്. ലോട്ടറി അടിച്ച സന്തോഷത്തിലാണ് സാധാരണക്കാരായ ഈ വീട്ടമ്മമാർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker