News
വഴിത്തര്‍ക്കത്തെ തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വയോധിക മരിച്ചു
ആലപ്പുഴ: ചെങ്ങന്നൂരില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വൃദ്ധ മരിച്ചു. പെണ്ണുക്കരയിലാണ് സംഭവം. പുത്തന്‍പുരയില്‍ ലിസ്സമ്മ (70) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് വഴിത്തര്‍ക്കത്തെ തുടര്‍ന്ന് ലിസ്സമ്മ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News