
കൊച്ചി :എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ ജാമ്യാപേക്ഷയില്‍ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതിയുടെ വിമര്‍ശം.
2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ഇതുവരെ പൂര്‍ത്തിയാക്കാത്തത് അത്ഭുതപ്പെടുത്തുന്നു.
ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം പ്രതി ദുരുപയോഗം ചെയ്തു. അന്വേഷണം പൂര്‍ത്തിയാകാത്തതിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News