കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. എസ്.എഫ്.ഐക്കാരുടെ വീടുകളില്‍ സമാന്തര പി.എസ്.സി ഓഫീസുകള്‍ എന്ന നിലയിലാണ് കാര്യങ്ങളെന്നും ഇത് പിഎസ്സി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News