KeralaNews

പട്ടണക്കാട് നിന്ന് കാണാതായ പതിനഞ്ചുവയസുകാരിയെ കണ്ടുകിട്ടി

ചേര്‍ത്തല: പട്ടണക്കാട് നിന്ന് കാണാതായ പതിനഞ്ചു വയസുകാരിയെ കണ്ടു കിട്ടി. ഇടുക്കി കട്ടപ്പനയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയുടെ വീട് കട്ടപ്പനയില്‍ ആണെന്നാണ് പ്രാഥമിക വിവരം.

പട്ടണക്കാട് സ്വദേശികളായ ഗായത്രി ഉയദകുമാര്‍ ദമ്പതികളുടെ മകള്‍ ആരതിയെയാണ് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ കാണാതായത്. കുട്ടിക്കായി സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക അന്വേഷണം നടന്നിരിന്നു. സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കുട്ടിയെ കാണാതായ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button