രാമപുരം: മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത്ചാലില്‍ അഗസ്റ്റിന് തോമസ് (78) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളിയില്‍. മക്കള്‍ റോഷി, റീന, റിജോഷ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News