കണ്ണൂര്‍: മന്ത്രി എം.വി ഗോവിന്ദന്റെ മാതാവ് മോറാഴ എം.വി മാധവിഅമ്മ അന്തരിച്ചു. 93 വയസായിരുന്നു. സംസ്‌കാരം പകല്‍ 11.30ന് കൂളിച്ചാല്‍ പൊതുശ്മാശനത്തില്‍ നടക്കും.
ഭര്‍ത്താവ് പരേതനായ കെ കുഞ്ഞമ്പു. കമല, ശോഭ, കോമളം, അനിത, പരേതനായ ശ്രീധരന്‍ എന്നിവരാണ് മറ്റു മക്കള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News