CrimeKeralaNews

വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ ഏറ്റുമാനൂരില്‍ മധ്യവയസ്‌കന്‍ പിടിയില്‍

ഏറ്റുമാനൂര്‍: വീട്ടില്‍ ചാരായം വറ്റുന്നതിനിടയില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. ജോര്‍ജ് തോമസി (44)നെയാണ് ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഏറ്റുമാനൂര്‍ പോലീസ് പിടികൂടിയത്.

ഒരു ലിറ്റര്‍ വാറ്റും നാലു ലിറ്റര്‍ കോടയും വാറ്റു ഉപകരണങ്ങളും ഇയാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button