തൃശൂര്‍: തൃശൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ജോണ്സണ്(65) ആണ് മരിച്ചത്. ജൂലൈ ഏഴിന് മൂംബൈയില്‍ നിന്നുമെത്തിയ ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. മൃതദേഹം കൊവിഡ് പ്രോട്ടക്കോള്‍ പ്രകാരം സംസ്കരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News