തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പാങ്ങോടാണ് സംഭവം. അറുപത്തിയഞ്ചുകാരനായ ശിവമണിയാണ് മരിച്ചത്.
പുഴുവരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം വിഷക്കുപ്പി കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം പാങ്ങോടുള്ള പഴയ കമ്മ്യൂണിറ്റി ഹാളിനകത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News