KeralaNews

കൊല്ലത്ത് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി രക്ഷപ്പെട്ടു

തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടി തെരച്ചിലാരംഭിച്ചു.

<p>ഇയാള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. നേരത്തേ സംസ്ഥാനത്തിന്റെ പലഭാഗത്തും നിരീക്ഷണത്തിലുള്ളവര്‍ അധികൃതരെ വെട്ടിച്ച് ചാടിപ്പോയിരുന്നു. ഇവരെ പിന്നീട് അധികൃതര്‍ പിടികൂടി ആശുപത്രികളില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker