കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വ്യക്തി മരിച്ചു. മുഹമ്മദ് അലി (52) ആണ് മരിച്ചത്. ഒരു കുടുംബത്തിലെ തന്നെ മൂന്നാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ച രൂഖിയാബിയുടെ മരുമകനാണ് ഇന്ന് മരിച്ചത്. വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയവേയാണ് മരണം. രൂഖിയാബിയുടെ മകള്‍ ഷാഹിദയും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News