KeralaNews

നിസാമുദീന്‍ മതസമ്മേളനത്തിനെത്തിയ മലയാളി പനി ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: നിസാമുദീനില്‍ മതസമ്മേളനത്തിനെത്തിയ പത്തനംതിട്ട വെട്ടിപ്രം സ്വദേശി മരിച്ചു. റിട്ട. അധ്യാപകനായ ഡോ. സലീം ആണ് പനി ബാധിച്ചു മരിച്ചത്. നിസാമുദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശികളായ ഏഴ് പേരില്‍ ഒരാളാണ് സലീം. സൗദിയില്‍ നിന്നുമെത്തിയാണ് ഇയാള്‍ സമ്മേളനത്തില്‍ പങ്കെടുത്തത്.

<p>ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനെ തുടര്‍ന്ന് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ ഡല്‍ഹിയില്‍ തന്നെ സംസ്‌കരിച്ചു. ഹൃദയസംബന്ധമായ രോഗമുള്ളയാളായിരുന്നു സലീം.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker