ലണ്ടന്‍: യു.കെയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പള്ളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന(62) ആണ് മരിച്ചത്.
ഓക്സ്ഫോഡില്‍ നഴ്സായിരുന്നു. ജോലിക്കിടെയാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത് എന്നാണ് നിഗമനം. കുടുംബസമേതം ഇവര്‍ യു.കെയിലാണ് താമസം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News