KeralaNews

കൊറോണ ബാധിച്ച് ദുബായില്‍ മലയാളി മരിച്ചു

ദുബായ്: കൊവിഡ് വൈറസ് ബാധയേറ്റ് ദുബായില്‍ മലയാളി മരിച്ചു. തൃശൂര്‍ മൂന്നുപീടിക തേപറമ്പില്‍ പരീത്(67) ആണ് മരിച്ചത്.

<p>മറ്റ് പല രോഗങ്ങളുമുണ്ടായിരുന്ന ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ കുടുംബം ദുബായില്‍ നിരീക്ഷണത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker