FeaturedHome-bannerKeralaNews
കൊവിഡ് ലോക്ക്ഡൗണ്‍: മദ്യം ലഭിച്ചില്ല, തൃശൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു
തൃശൂര്‍: കുന്നംകുളത്തിനടുത്ത് തൂവാനൂരില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുളങ്ങര വീട്ടില്‍ സനോജ്(38) ആണ് മരിച്ചത്.
മദ്യം കിട്ടാത്തതിനാല്‍ രണ്ട് ദിവസമായി ഇയാള്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍.കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനോടനുബന്ധിച്ച് സംസ്ഥാനത്തെ മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News