KeralaNews

ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് മുന്നേറ്റം

ആലപ്പുഴ: ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് മുന്നിട്ടു നില്‍ക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന മണ്ഡലമാണ് ഹരിപ്പാട്.

ഒന്‍പത് നിയമസഭാ മണ്ഡലങ്ങളാണ് ആലപ്പുഴ ജില്ലയിലുള്ളത്. ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, അരൂര്‍ എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button