CrimeHome-bannerKeralaNews

കുറ്റ്യാടിയിൽ വെടിയേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് : കുറ്റ്യാടി വിലങ്ങാടിനടുത്ത് വനത്തിൽ വെടിയേറ്റ്  യുവാവ് മരിച്ചു . വാണിമേൽ വാളൂക്ക് സ്വദേശി റഷീദ് (36) ആണ് മരിച്ചത് . മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി.നായാട്ടിനിടെ നിറതോക്ക് പൊട്ടിയെന്ന് സംശയം . സുഹൃത്തുക്കളായ രണ്ട് പേരെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker