KeralaNews

കൊച്ചി കിഴക്കമ്പലത്ത് വനിതാ അതിഥി തൊഴിലാളികളുടെ വമ്പൻ പ്രതിഷേധം, കിറ്റക്സ് തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിൽ

കൊച്ചി:കിഴക്കമ്പലം പഞ്ചായത്തിൽ അതിഥി തൊഴിലാളികളുടെ വമ്പൻ പ്രതിഷേധം.നാട്ടിലേക്ക് മടങ്ങണം എന്ന ആശ്യവുമായി ഇരുന്നൂറോളം വനിതാ തൊഴിലാളികൾ കാൽനടയായി കൊച്ചി നഗരത്തിലേക്ക് പുറപ്പെട്ടു.

കിറ്റെക്സ് ഗർമെന്റസിൽ ജോലി ചെയ്യുന്ന വനിതകളാണ് ലോങ് മാർച്ച് ആരംഭിച്ചത്.നാട്ടിലേക്ക് മടങ്ങണം എന്ന ആശ്യവുമായി തൊഴിൽ ഉടമയെ സമീപിച്ചിരുന്നു.വിഷയം തൊഴിൽ ഉടമ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തീരുമാനമായില്ല.ഇതോടെയാണ് തൊഴിലാളികൾ തെരുവിൽ ഇറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button