EntertainmentKeralaNews
കീർത്തി സുരേഷ് ബോളിവുഡിലേക്ക്
കൊച്ചി: മഹാനടിയിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ തെന്നിന്ത്യൻ താരം കീർത്തി സുരേഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുന്നു. അജയ് ദേവഗണിന്റെ നായികയായാണ് കീർത്തി ഹിന്ദി സിനിമാ ലോകത്തേക്ക് കാൽവയ്ക്കുന്നത്.
ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം സയ്ദ് അബ്ദുൽ റഹിംമി (Syed Abdul Rahim) ന്റെ ബയോ പിക് ആയ ” മൈദാൻ “(MAIDAAN) ആണ് കീർത്തി നായികയാകുന്ന ചിത്രം.
ബോണി കപൂർ നിർമ്മിക്കുന്ന മൈദാൻ അമിത് ശർമ്മ സംവിധാനം ചെയ്യും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News