FeaturedHome-bannerKeralaNews
ലൗജിഹാദ് തടയാന്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിയ്ക്കണം,വിവാദ പ്രസംഗവുമായി പി.സി.ജോര്‍ജ്
തൊടുപുഴ:ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോർജ്. സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ഇടത് വലത് മുന്നണികൾ തീവ്രവാദികളുമായി ചേർന്ന് 203ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാൻ ശ്രമിക്കുകയാണന്ന് പി സി ജോർജ്ജ് തൊടുപുഴയിൽ പറഞ്ഞു. തൊടുപുഴയിലെ എച്ച് ആർ ഡി എസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പി സി ജോർജ്.
ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ പരാജയത്തിലൂടെയാണ്.ലവ് ജിഹാദ് ഇല്ലെന്ന സുപ്രീംകോടതിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
https://youtu.be/jDVqGigr5zo
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News