CrimeKeralaRECENT POSTS
നെടുമ്പാശേരി ഹാഷിഷ് കടത്ത്: പ്രതികൾ കീഴടങ്ങി
കൊച്ചി: വിദേശത്തേക്ക് ഹാഷിഷ് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നു പ്രതികൾ നെടുമ്പാശേരിയിൽ കീഴടങ്ങി. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നിലാണ് കീഴടങ്ങിയത്.മലപ്പുറം സ്വദേശികളായ പ്രതികൾ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.കഴിഞ്ഞ ജനുവരിയിലാണ് ഖത്തറിലേക്ക് ഒന്നര കിലോഗ്രാം ഹാഷിഷ് കടത്താൻ ശ്രമം നടന്നത്. ഇടനിലക്കാരൻ നേരത്തെ പിടിയിലായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News