കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പി.ജി സിലബസില്‍ ആര്‍.എസ്.എസ് നേതാവ് എം.എസ്. ഗോള്‍വാള്‍ക്കറുടെ പുസ്തകം ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്.
ഇതിനെതിരേ വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയാറാക്കിയതെന്നും ആക്ഷേപമുണ്ട്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സര്‍ ഗോപിനാഥ് രവീന്ദ്രന്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News