കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,730 രൂപയും പവന് 37,840 രൂപയുമായി.
കഴിഞ്ഞ രണ്ടു വ്യാപാര ദിനങ്ങളിലെ വര്‍ധനവിനു ശേഷമാണ് ഇന്നും വില വര്‍ധനയുണ്ടായത്. ഇതോടെ പുതുവര്‍ഷത്തിലെ ആദ്യ മൂന്നു വ്യാപാര ദിനങ്ങളിലായി ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണു വര്‍ധിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News