Home-bannerKeralaNewsRECENT POSTS
സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിച്ചുയരുന്നു
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവിലയില്‍ കുതിപ്പ്. പവന് 160 രൂപ കൂടി 28,080 രൂപയായി. ഗ്രാമിന് 3,510 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഈ മാസം 18 ന് 28,000 ല്‍ എത്തിയ സ്വര്‍ണ്ണവില പിന്നീടുള്ള ദിവസങ്ങഴില്‍ കുറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലയിരുന്നു. ഈ മാസം ആദ്യവാരം തന്നെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ്ണവില എത്തിയിരുന്നു. 29,120 രൂപ. ഈ മാസം 20ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 27,680ല്‍ എത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News