BusinessKeralaNews

സ്വര്‍ണ്ണവില സര്‍വ്വകാല റിക്കാര്‍ഡില്‍; പവന് ഇന്ന് മാത്രം വര്‍ധിച്ചത് 520 രൂപ

കൊച്ചി: കൊവിഡ് മഹാമാരിക്കിടെയും സ്വര്‍ണ്ണവില റോക്കറ്റ് പോലെ കുതിക്കുന്നു. ഒരു മാസത്തിനിടെ സ്വര്‍ണ വിലയില്‍ ആയിരം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കയറിയും ഇറങ്ങിയും ചാഞ്ചാടിയ സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധിച്ചു. പവന് 520 രൂപ വര്‍ധിച്ച് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചു.

37280 രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4,660 രൂപയായി. ഈ മാസം തുടക്കത്തില്‍ 36160 രൂപയായിരുന്നു പവന് വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button