കൊച്ചി: ലോക്ക് ഡൗണിനിടെയും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണ വില. സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തി. പവന് 200 രൂപ ഉയര്‍ന്ന് 34,000 ആയി. ഗ്രാമിന് 4250 രൂപയും.
ഇന്നലെ പവന് 33,800 രൂപയായിരുന്നു. കൊവിഡ് 19നെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ നിക്ഷേപത്തിലേക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News