കൊച്ചി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ് കുറച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 91.15 രൂപയും ഡീസലിന് 85.74 രൂപയുമായി.
ഫെബ്രുവരി 27നാണ് രാജ്യത്ത് അവസാനമായി ഇന്ധനവില കൂടിയത്. അതേസമയം, ആഗോള വിപണിയില്‍ ക്രൂഡിന്റെ വില ഉയര്‍ന്ന് നിന്നിട്ടും വില കുറക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത് തെരഞ്ഞെടുപ്പാണെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News