Entertainment
ഷൂട്ടിംഗിനിടെ ഫഹദ് ഫാസിലിന് പരിക്ക്
കൊച്ചി: ഷൂട്ടിംഗിനിടെ സൈറ്റില്‍ നിന്നു വീണു ഫഹദ് ഫാസിലിന് പരിക്ക്. പുതിയ ചിത്രമായ മലയാണ്കുഞ്ഞിന്റെ ചിത്രീകരണത്തിന് ഇടയിലാണ് അപകടമുണ്ടായത്. മണ്ണിനു അടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുമ്പോഴാണ് പരിക്ക് ഉണ്ടായത്.
ഇന്നലെയാണ് അപടകം ഉണ്ടായത്. ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിനാണ് പരിക്ക്. വേറെ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News