KeralaNews

ചേർത്തല അന്ധകാരനഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ തിരയിൽപ്പെട്ടു മരിച്ചു

ആലപ്പുഴ : അന്ധകാരനഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ 2 കോട്ടയം സ്വദേശികൾ മരിച്ചു..നാലംഗ സംഘത്തിലെ 2 പേരാണ് തിരയിൽപ്പെട്ടു മരിച്ചത്.ചങ്ങനാശേരി സ്വദേശി ആകാശ് ( 25 ) , എരമല്ലൂർ സ്വദേശി ആനന്ദ് ( 25 ) എന്നിവരാണ് മരിച്ചത് .

ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം .എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇവർ .രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരമാണ് .ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി .

തിരയിൽപെട്ടു യുവാക്കൾ കാണാതായതോടെ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ്
രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker