CrimeInternationalKerala
മദ്യലഹരിയിൽ അതിക്രമം, മൂന്നു ഡോക്ടർമാർ അറസ്റ്റിൽ
തിരുവനന്തപുരം :മെഡിക്കൽ കൊളേജ് ഹോസ്റ്റലിൽ മദ്യലഹരിയിൽ അതിക്രമിച്ച് കയറി പ്രശ്നമുണ്ടാക്കിയ രണ്ട് പിജി ഡോക്ടറെയും, ഒര് ഹൗസ് സർജനെയും പൊലീസ് അറസ്റ്റ് ചെയ്തു.. ഹോസ്റ്റൽ വാർഡന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്..നിതിൻ ജോർജ്, ഫബിൻ പയസ്, വിപിൻ പി പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News