News
സ്വപ്നാ സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനമായി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനമായി. മെഡിക്കല്‍ ബോര്‍ഡിന്റേതാണ് തീരുമാനം.
ഇന്നലെ സ്വപ്നയെ ആശുപത്രിയില്‍ പരവേശിപ്പിച്ചിരുന്നു. തലകറക്കം മൂലമാണ് സ്വപ്നയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News