KeralaNews

കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. നാലു കസ്റ്റംസ് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ 12 ഉദോഗസ്ഥരാണ് നിരീക്ഷണത്തിലായത്.

ഉദ്യോഗസ്ഥര്‍ കാസര്‍ഗോട്ടെ കൊവിഡ് ബാധിതനായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker