25.1 C
Kottayam
Sunday, November 24, 2024

ഇടുക്കിയിൽ 48 പേർക്ക് കൂടി കോവിഡ്

Must read

ഇടുക്കി:ജില്ലയിൽ 48 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 6 പേർക്ക് ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം സ്വദേശിയായ ഒരാൾക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

*ഉറവിടം വ്യക്തമല്ല*

1. തൊടുപുഴ സ്വദേശിനി (49). തൊടുപുഴ സ്പെഷ്യൽ ബ്രാഞ്ചിലെ പോലീസ് ആണ്. മുള്ളരിങ്ങാട് പ്രത്യേക ഡ്യൂട്ടി ചെയ്തിരുന്നു.

2.ഉടുമ്പൻചോല സ്വദേശി (61). ചികിത്സാ ആവശ്യത്തിനായി എറണാകുളം സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.

*സമ്പർക്കം*

1. മൂന്നാർ സ്വദേശിയായ ഏഴു വയസ്സുകാരൻ. ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

2. മൂന്നാർ സ്വദേശിനി (47). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

3. ഇടവെട്ടി സ്വദേശിനി (36). ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പർക്കം.

4. ഇടവെട്ടി സ്വദേശി (76). ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പർക്കം.

5. ഇടവെട്ടി സ്വദേശിനി (69). ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പർക്കം.

6. ഇടവെട്ടി സ്വദേശിനി (45). ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പർക്കം.

7. ഇടവെട്ടി സ്വദേശിനി (13). ജൂലൈ 16ന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയുമായുള്ള സമ്പർക്കം.

8. കരിങ്കുന്നം സ്വദേശിനിയായ 6 വയസുകാരി. ജൂലൈ 24 ന് കോവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുമായുള്ള സമ്പർക്കം.

9. കരിങ്കുന്നം സ്വദേശിനി (25). ജൂലൈ 24 ന് കോവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുമായുള്ള സമ്പർക്കം.

9.കരിങ്കുന്നം സ്വദേശി (64). ജൂലൈ 24 ന് കോവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുമായുള്ള സമ്പർക്കം.

10. കരിങ്കുന്നം സ്വദേശി(32). ജൂലൈ 24 ന് കോവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുമായുള്ള സമ്പർക്കം.

11. തൊടുപുഴ മണക്കാട് സ്വദേശി (42). അഡ്വക്കേറ്റ്. ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച മുള്ളരിങ്ങാട് സ്വദേശിയുമായുള്ള സമ്പർക്കം.

12. മരിയാപുരം സ്വദേശി (21). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

13. മരിയാപുരം സ്വദേശിനി (53). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

14. നെടുംകണ്ടം സ്വദേശി (25). ജൂലൈ 18 ന് കഞ്ഞിക്കുഴിയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

15. പീരുമേട് സ്വദേശി (31). കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

16.വണ്ടിപ്പെരിയാർ സ്വദേശിനി (25). ചികിത്സാ ആവശ്യത്തിനായി കോട്ടയം മെഡിക്കൽ കോളേജിൽ പോയിരുന്നു. ജൂലൈ 20ന് മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്ന തൊട്ട് അടുത്ത ബെഡിലെ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

17. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (61). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.

18. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ ഒമ്പത് വയസ്സുകാരൻ . ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.

19. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനിയായ നാലു വയസ്സുകാരി. ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.

20. കരിമ്പൻ സ്വദേശിനി (62). ജൂലൈ 25 ന് കോവിഡ് സ്ഥിരീകരിച്ച കരിമ്പൻ സ്വദേശിയുമായുള്ള സമ്പർക്കം.

21. കട്ടപ്പന സ്വദേശി (33). ജൂലൈ 24 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

*ആന്റിജൻ പരിശോധന*

പീരുമേട് സ്വദേശികളായ നാലു പേർക്കും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്ത ഇടുക്കി സ്വദേശിയായ രോഗിയുടെ സമ്പർക്കത്തിലൂടെ രണ്ടു പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

*ആഭ്യന്തര യാത്ര*

1&2. ജൂലൈ ഒമ്പതിന് ചെന്നൈയിൽ നിന്നെത്തിയ ഏലപ്പാറ സ്വദേശികളായ ദമ്പതികൾ (30, 23). സ്വന്തം വാഹനത്തിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

4. റായ്പൂരിൽ നിന്നെത്തിയ കരിമണ്ണൂർ സ്വദേശി (33). റായ്പൂരിൽ നിന്ന് വിമാനത്തിൽ കൊച്ചിയിലെത്തി. അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

5. റായ്പൂരിൽ നിന്നുമെത്തിയ കരിമണ്ണൂർ സ്വദേശി (34). റായ്പൂരിൽ നിന്ന് വിമാനത്തിൽ കൊച്ചിയിലെത്തി. അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

6. ജൂലൈ ആറിന് കമ്പത്ത് നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശിനി (19). സ്വന്തം വാഹനാട്ജിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

7, 8, 9 & 10 . ജൂലൈ 15 ന് ബാംഗ്ലൂരിൽ നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ (സ്ത്രീ -38, 13, പുരുഷൻ 48, 10). സ്വന്തം വാഹനത്തിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

11. ജൂലൈ 15 ന് ബാംഗ്ലൂരിൽ നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശി (30). സ്വന്തം വാഹനത്തിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

12. ജൂലൈ 11 ന് കമ്പത്ത് നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (44). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

13. ജൂലൈ 11 ന് ബാംഗ്ലൂരിൽ നിന്നെത്തിയ തൊടുപുഴ സ്വദേശിനി (56). വാളയാർ ചെക് പോസ്റ്റിലൂടെ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

14. ജൂലൈ 12 ന് മധ്യപ്രദേശിൽ നിന്നുമെത്തിയ ഉടുമ്പൻചോല സ്വദേശിനി (30). കുടുംബത്തോടൊപ്പം ട്രെയിന് എറണാകുളത്തെത്തി. അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ തൊടുപുഴയിലും അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

15.ജൂലൈ ഒമ്പതിന് തേവാരത്ത് നിന്നുമെത്തിയ ഉടുമ്പൻചോല സ്വദേശിനി (16). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

16. ജൂലൈ 18 ന് തിരുനെൽവേലിയിൽ നിന്നുമെത്തിയ വട്ടവട സ്വദേശിനി (19). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

17.ജൂലൈ 17 ന് തേനിയിൽ നിന്നുമെത്തിയ വട്ടവട സ്വദേശി (14). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

*വിദേശത്ത് നിന്നെത്തിയവർ*

1. ജൂലൈ 13ന് റിയാദിൽ നിന്നും കൊച്ചിയിലെത്തിയ ഉടുമ്പന്നൂർ സ്വദേശി (53). കൊച്ചിയിൽ നിന്നും ടാക്സി വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

*മറ്റ് ജില്ലാ*

1. കോട്ടയം ജില്ലയിലെ ഇടക്കുന്നം പാറത്തോട് സ്വദേശിനി (60).

ഇടുക്കി ജില്ലയിൽ ഇന്ന് 31 പേർ കോവിഡ് രോഗമുക്തരായി.

1. ഉറവിടമറിയാത്ത, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച ബൈസൺവാലി സ്വദേശി (41)

2. സമ്പർക്കത്തിലൂടെ ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (33)

3. യുഎഇ യിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശി (30)

4.യുഎഇ യിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശിനി (25)

5. തേനിയിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശിനി (20)

6. കമ്പത്തു നിന്നെത്തി, ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശിനി (15)

7.യുഎഇ യിൽ നിന്നെത്തി, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച മറയൂർ സ്വദേശി (29)

8. തേനിയിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശി (30)

9. സമ്പർക്കത്തിലൂടെ, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി (46)

10. പശ്ചിമ ബംഗ്ലാളിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച ബൈസൺവാലി സ്വദേശി (23)

11. ഡൽഹിയിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച ബൈസൺവാലി സ്വദേശി (49)

12. ഗുജറാത്തിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശിനി (31)

13. ഗുജറാത്തിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശി (36)

14. ഗുജറാത്തിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശിനി (28)

15.യുഎഇ യിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (26)

16. തേനിയിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കുമളി സ്വദേശിനി (47)

17. കുവൈറ്റിൽ നിന്നെത്തി, ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച പാമ്പാടുംപാറ സ്വദേശി (38)

18. സമ്പർക്കത്തിലൂടെ, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി (28)

19. സമ്പർക്കത്തിലൂടെ, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശി (49)

20. തമിഴ്നാട് കാഞ്ചീപുരത്തു നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച പള്ളിവാസൽ സ്വദേശി (28)

21 .എറണാകുളത്തു നിന്നെത്തി, ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച ഏലപ്പാറ സ്വദേശി (30)

22. സമ്പർക്കത്തിലൂടെ, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശിനി (60)

23. തേനിയിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കുമളി സ്വദേശി (56)

24. ഉറവിടമറിയാത്ത, ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച ഉപ്പുതറ സ്വദേശി (68)

25. ഗൂഡല്ലൂർ നിന്നെത്തി, ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശി (55)

26. ഉറവിടമറിയാത്ത, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശി (30)

27. സൗദിയിൽ നിന്നെത്തി, ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച ഏലപ്പാറ സ്വദേശി (29)

28. തിരുവനന്തപുരത്തു നിന്നെത്തി, ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച മൂന്നാർ സ്വദേശിയായ ഡോക്ടർ ( 27)

29. കമ്പത്തു നിന്നെത്തി, ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച സേനാപതി സ്വദേശി (62)

30. ഡൽഹിയിൽ നിന്നെത്തി, ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശി (24)

31. തേനിയിൽ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കുമളി സ്വദേശി (57)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിമിഷങ്ങളുടെ ആയുസ് ! ശ്രേയസിന്‍റെ റെക്കോർഡ് തകർന്നു, ഐപിഎല്ലിലെ റെക്കോർഡ് തുകക്ക് റിഷഭ് പന്തിനെ സ്വന്തമാക്കി ഈ ടീം

ജിദ്ദ: ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്.വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോകുമെന്ന്...

യുപിയിൽ സംഘർഷം:3 പേർ മരിച്ചു;22 പേർക്ക് പരിക്ക്

ലഖ്നൗ: ഉത്തർ പ്രദേശിലെ സംബാലിലുണ്ടായ സംഘർഷത്തിൽ 3 പേർ മരിച്ചതായി റിപ്പോർട്ട്. കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പൊലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെ...

അദാനി പ്രതിസന്ധിയിലേക്ക്; ചോദ്യം ചെയ്യലിന് യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസ്

മുംബൈ:ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേ‍ഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു.. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സൗരോർജ വൈദ്യതി കരാർ ലഭിക്കാൻ 2200 കോടി രൂപ...

അടുക്കളയിൽ ഓടിക്കളിച്ച് എലികൾ,കഴിക്കാൻ ഇഷ്ടമുള്ള ഭക്ഷണം; ദൃശ്യങ്ങൾക്ക് പിന്നാലെ ചാവക്കാട്ടെ ഹോട്ടൽ അടപ്പിച്ചു

തൃശൂര്‍: അടുക്കളയിൽ എലികളുടെ സാന്നിധ്യം കണ്ടെത്തിയ ഹോട്ടൽ നഗരസഭ അടപ്പിച്ചു. തൃശൂര്‍ ചാവക്കാട് നഗരസഭയിലെ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന ഓട്ടോഗ്രാഫ്  റെസ്റ്റോറന്‍റ് ആന്‍ഡ് കഫെ എന്ന സ്ഥാപനത്തിന്‍റെ അടുക്കളയിലെ ഭക്ഷണപദാർത്ഥങ്ങൾ എലികൾ ഭക്ഷിക്കുന്നതുമായി...

‘പരാജയം ഏറ്റെടുക്കാം, സന്ദീപ് വാര്യർ വന്നതുകൊണ്ടാണ് ജയിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറയട്ടെ: സി.കൃഷ്ണണകുമാർ

പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍. താന്‍ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകനാണെന്നും ഒഴിഞ്ഞുമാറാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കാരണമാണ് പരാജയപ്പെട്ടതെന്ന് പാര്‍ട്ടി പറയുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ തയ്യാറാണ്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.